Аналитика Telegram-канала
Подписчики
50 264
Охват за 24 ч
3,4K
ER за 24 ч
6,82%
Публикаций
7 501
Динамика подписчиков
7 дней
30 дней
6 месяцев
Больше
26 окт29 окт1 ноя
Показаны последние 7 дней
Больше истории →
Охваты публикаций
26.1027.1027.1031.1001.1101.11
177
Средний охват
662
Лучший результат
Показаны 6 публикаций — последние в канале
Больше статистики →
Упоминания
234
Упоминаний
99
Из них репостов
38
Каналов
132
Упоминаний
12
Из них репостов
49
Каналов
Последние посты
3 из 7 501 2 из 7 501
2026 (34th) ലെ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്ചു.
പുരസ്‌കാര വിവരങ്ങൾ:
• ജേതാവ്: മേതിൽ രാധാകൃഷ്ണൻ (മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക്)
• പുരസ്‌കാര തുക: 5 ലക്ഷം രൂപ
• മറ്റു സമ്മാനങ്ങൾ: പ്രശസ്തിപത്രവും ഫലകവും (ശില്പവും)
• പ്രഖ്യാപനം: കേരളപ്പിറവി ദിനമായ 2026 നവംബർ 1-ന് സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്
• ജൂറി അംഗങ്ങൾ: കവി കെ. ജി. ശങ്കരപ്പിള്ള (അധ്യക്ഷൻ), കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്
• 2025(33rd): കെ. ജി. ശങ്കരപ്പിള്ള
• 2024(32nd): എൻ. എസ്. മാധവൻ
• 2023(31st): എസ്. കെ. വസന്തൻ
• 2022(30th): സേതു (എ. സേതുമാധവൻ)
━━━━━━━━━━━━━━━━━━━━━
JOIN: @POLL_MASTER7 📚
ещё
59
1
1 ноя, 09:32
പച്ചപ്പും കായലുകളും പെരുമയും നിറഞ്ഞ നമ്മുടെ സ്വന്തം നാടിനും ഓരോ മലയാളിക്കും കേരളപ്പിറവി ആശംസകൾ❤️✨
കേരളം ഔദ്യോഗിക ചിഹ്നങ്ങൾ
• ഔദ്യോഗിക പുഷ്പം: കണിക്കൊന്ന (Cassia fistula)
• ഔദ്യോഗിക വൃക്ഷം: തെങ്ങ് (Cocos nucifera)
•ഔദ്യോഗിക പക്ഷി: മലമുഴക്കി വേഴാമ്പൽ (Buceros bicornis)
•ഔദ്യോഗിക മൃഗം: ഇന്ത്യൻ ആന (Elephas maximus indicus)
• ഔദ്യോഗിക മത്സ്യം: കരിമീൻ (Etroplus suratensis)
• ഔദ്യോഗിക പാനീയം: കരിക്കിൻ വെള്ളം
• ഔദ്യോഗിക ഫലം: ചക്ക (Artocarpus heterophyllus)
• ഔദ്യോഗിക ചിത്രശലഭം: ബുദ്ധമയൂരി (Papilio buddha)
━━━━━━━━━━━━━━━━━━━━━
JOIN: @POLL_MASTER7 📚
ещё
2
0
1 1 ноя, 07:41
ഇന്ന് നടന്ന VFA പരീക്ഷയുടെ (Code C) ചോദ്യപേപ്പർ
━━━━━━━━━━━━━━━━━━━━━
JOIN: @POLL_MASTER7 📚
ещё
14
0
31 окт, 13:15
Продолжить анализ этого канала
- История роста подписчиков
- Просмотры и охваты публикаций
- Кто упоминает канал и кого упоминает он
- Похожие каналы и подбор для рекламы
Открыть аналитику
Демо до 14 дней