Не попадитесь на накрученные каналы! Узнайте, не накручивает ли канал просмотры или подписчиков Проверить канал на накрутку
Прикрепить Телеграм-аккаунт Прикрепить Телеграм-аккаунт

Телеграм канал «ആനുകാലികം»

ആനുകാലികം
37.6K
4.8K
865
276
76.6K
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS

😍Fastest CA channel in Telegram

telemetr.me/CAHACKERSS
Подписчики
Всего
104 572
Сегодня
+49
Просмотров на пост
Всего
6 585
ER
Общий
6.3%
Суточный
4.14%
Динамика публикаций
Telemetr - сервис глубокой аналитики
телеграм-каналов
Получите подробную информацию о каждом канале
Отберите самые эффективные каналы для
рекламных размещений, по приросту подписчиков,
ER, количеству просмотров на пост и другим метрикам
Анализируйте рекламные посты
и креативы
Узнайте какие посты лучше сработали,
а какие хуже, даже если их давно удалили
Оценивайте эффективность тематики и контента
Узнайте, какую тематику лучше не рекламировать
на канале, а какая зайдет на ура
Попробовать бесплатно
Показано 7 из 37 618 постов
Смотреть все посты
Пост от 29.09.2026 17:57
181
0
3
വനിതകൾക്ക് കൂടുതൽ അവസരം — പോലീസ് സേനയിൽ ഇനി പെൺകരുത്തിന്റെ പുതിയ അധ്യായം! ❤️🔥
ആനുകാലികം🗞️📰
Изображение
Пост от 29.09.2026 14:23
601
0
1
❤️‍🔥2020 Misss Universe കിരീടം നേടുമ്പോൾ Harnaz Sandhu വയസ് 21

How boldness changes in Venues


How Venue changes perception 👇👇

https://www.instagram.com/reel/Dd3ncXnhaLn/?stkn=OGRmeXZjNGU5NWR0
❤ 1
Пост от 29.09.2026 14:16
113
0
2
👉👉➡️A Japanese 'pilgrimage' that explores Aravindan's Kummatty
ജാപ്പനീസ് ഡോക്യുമെന്ററിയായ 'ജേർണി ടു സാത്തോ തദാവോ'യിൽ (Journey to Tadao Sato) അടുത്തിടെ പരാമർശിക്കപ്പെട്ടതും, ടൈറ്റിൽ ഗാനം ഉൾപ്പെടുത്തിയതുമായ ജി. അരവിന്ദൻ സംവിധാനം ചെയ്ത പ്രശസ്ത മലയാള ചലച്ചിത്രം ഏത്?
കുമ്മാട്ടി✔️
പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിരൂപകനായ സാത്തോ തദാവോയെക്കുറിച്ചുള്ള 'ജേർണി ടു സാത്തോ തദാവോ' എന്ന ഡോക്യുമെന്ററിയിലാണ് ജി. അരവിന്ദന്റെ 1979-ൽ പുറത്തിറങ്ങിയ 'കുമ്മാട്ടി' എന്ന സിനിമയിലെ ഗാനവും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരാണ് സാത്തോ തദാവോ?: ജാപ്പനീസ് ചലച്ചിത്ര നിരൂപണ രംഗത്തെ അതികായനും പ്രശസ്ത ഫിലിം സ്കോളറുമായിരുന്നു സാത്തോ തദാവോ (Tadao Sato). അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ലോക ക്ലാസിക് സിനിമകളിൽ ഒന്നായിരുന്നു ജി. അരവിന്ദന്റെ കുമ്മാട്ടി.
ഡോക്യുമെന്ററി സംവിധാനം: തദാവോയുടെ ശിഷ്യയായ മിസുഹോ തെരസാക്കി (Mizuho Teresaki) ആണ് അദ്ദേഹത്തിന്റെ ജീവിതത്തെയും സിനിമയോടുള്ള സമീപനത്തെയും കുറിച്ചുള്ള ഈ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.
കുമ്മാട്ടി സംവിധാനം: ജി. അരവിന്ദൻ (1979-ൽ പുറത്തിറങ്ങി).
അവാർഡുകൾ: 1979-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.
ജി. അരവിന്ദൻ
മലയാള സമാന്തര സിനിമയുടെ (Parallel Cinema) ആചാര്യന്മാരിൽ ഒരാളായ ഇദ്ദേഹം ഒരു കാർട്ടൂണിസ്റ്റ് കൂടിയായിരുന്നു.
ആദ്യ സിനിമ: ഉത്തരായനം (1974).
പ്രധാന സിനിമകൾ: തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, വാസ്തുഹാര, കാഞ്ചനസീത
ദേശീയ പുരസ്കാരം: ചിദംബരം എന്ന ചിത്രത്തിന് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. തമ്പ്, ഒരിടത്ത്, കാഞ്ചനസീത എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (Kerala State Film Award for Best Director) 7 തവണ ലഭിച്ചിട്ടുണ്ട്. ഈ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ തവണ അവാർഡ് നേടിയ സംവിധായകൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്
ആനുകാലികം🗞️📰
Изображение
Пост от 29.09.2026 13:42
203
0
1
👉👉➡️God by her side, Vithya breaks oldest nat'l record in athletics, bags bronze
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടുകയും, പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർക്കുകയും ചെയ്ത ഇന്ത്യൻ താരം?
വിത്യ രാംരാജ് (Vithya Ramraj)✔️
പുതിയ സമയം: വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 54.75 സെക്കൻഡ് സമയം കുറിച്ചാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ വിത്യ വെങ്കല മെഡൽ സ്വന്തമാക്കിയത്.
പഴയ റെക്കോർഡ്: 1984 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇതിഹാസ താരം പി.ടി. ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡാണ് 42 വർഷങ്ങൾക്ക് ശേഷം വിത്യ തിരുത്തിക്കുറിച്ചത്
ഈയിനത്തിൽ 55 സെക്കൻഡിൽ താഴെ സമയം കുറിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് 27-കാരിയായ വിത്യ രാംരാജ്.
ആനുകാലികം🗞️📰
Изображение
Пост от 29.09.2026 11:45
31
0
0
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍
കേരള ബ്ലാസ്റ്റേഴ്സ് FC-യെ Al Fursan Sports Investment ഏറ്റെടുക്കുന്നതായി റിപ്പോർട്ട്, ഉടമസ്ഥാവകാശ ഘടന ഇന്ന് വൈകുന്നേരം നടക്കുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും
2014-ൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് FC, ISL കിരീടം ഇതുവരെ നേടിയിട്ടില്ലെങ്കിലും, മൂന്നുതവണ റണ്ണേഴ്സ് അപ്പ് ആയിട്ടുണ്ട്
ആനുകാലികം🗞️📰
Изображение
Пост от 29.09.2026 10:17
31
0
0
👉👉➡️ഓക്സ‌്‌ഫഡ് ആഗോള പട്ടിക കേരളത്തിൽ നിന്ന് 7 നഗരങ്ങൾ
ലോകത്തിലെ മികച്ച 1000 നഗരങ്ങളെ ഉൾപ്പെടുത്തി 'ഓക്സ്ഫഡ് ഇക്കണോമിക്സ്' (Oxford Economics) തയ്യാറാക്കിയ ആഗോള പട്ടികയിൽ, കേരളത്തിൽ നിന്നും ഏറ്റവും മുന്നിലുള്ള നഗരം ഏത്?
തൃശൂർ✔️
ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തിറക്കിയ പട്ടികയിൽ ആഗോള തലത്തിൽ 477-ാം സ്ഥാനത്തോടെയാണ് തൃശൂർ കേരളത്തിലെ നഗരങ്ങളിൽ ഒന്നാമതെത്തിയത്.
ആദ്യ 500-ലെ നേട്ടം: ആഗോള തലത്തിൽ പട്ടികയിലെ ആദ്യ 500-ൽ ഇടംനേടിയ കേരളത്തിൽ നിന്നുള്ള നഗരങ്ങൾ തൃശൂരും കൊച്ചിയും(489) കോഴിക്കോടും(499) മാത്രമാണ്.
ജീവിതനിലവാരം (Quality of Life): ജീവിതനിലവാര സൂചികയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇന്ത്യൻ നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിലെ കോട്ടയം നഗരമാണ്. ഈ വിഭാഗത്തിൽ കൊല്ലം രണ്ടാമതും തൃശൂർ മൂന്നാമതുമാണ്.
ഇന്ത്യൻ നഗരങ്ങളുടെ പ്രകടനം: പട്ടികയിൽ ഇന്ത്യയിൽ ഒന്നാമതുള്ള നഗരം ഡൽഹിയാണ് (ആഗോള റാങ്ക് - 268). ബെംഗളൂരു (311), മുംബൈ (330), ചെന്നൈ (381), ഹൈദരാബാദ് (421) എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള തൊട്ടടുത്ത മറ്റ് പ്രധാന നഗരങ്ങൾ.
ആഗോള തലത്തിലെ ഒന്നാം സ്ഥാനക്കാർ: യു.എസ് നഗരമായ ന്യൂയോർക്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യു.കെ.യുടെ തലസ്ഥാനമായ ലണ്ടൻ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
ആനുകാലികം🗞️📰
Изображение
Пост от 29.09.2026 10:00
246
0
0
👉👉➡️Asia's oldest Chinar tree at 650 years still stands tall and green in Kashmir
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ചിനാർ മരം (Chinar tree) എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ബുഡ്ഗാം, ജമ്മു കശ്മീർ (Budgam, Jammu & Kashmir)✔️
ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ചാറ്റർഗാമിലാണ് ആറു നൂറ്റാണ്ടിലധികം പഴക്കമുള്ള, ഏഷ്യയിലെ ഏറ്റവും പഴയ ചിനാർ മരം (Chinar tree) ഇപ്പോഴും പച്ചപ്പോടെ നിലനിൽക്കുന്നത്. ഈ മരത്തിന് ഏകദേശം 650 വർഷം പഴക്കമുണ്ട്.
ചിനാർ മരങ്ങളുടെ സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 2025 മുതൽ സർക്കാർ ഇവയ്ക്ക് ജിയോ-ടാഗിംഗും (geo-tagging) മോണിറ്ററിംഗിനായി പ്രത്യേക QR കോഡുകളും നൽകിത്തുടങ്ങി. ഒരു പ്രത്യേക സ്പ്രിംഗ് സംവിധാനമുള്ള മെറ്റൽ പ്ലേറ്റുകളിലാണ് ഓരോ മരത്തിലും QR കോഡുകൾ പതിപ്പിച്ചിരിക്കുന്നത്.
ചിനാർ മരം ശാസ്ത്രീയ നാമം (Scientific Name): പ്ലാറ്റനസ് ഓറിയന്റാലിസ് (Platanus orientalis).
ആനുകാലികം🗞️📰
Изображение
Смотреть все посты